മാനസികാരോഗ്യത്തെയും സമ്മർദ്ദ നിയന്ത്രണത്തെയും കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • മാനസികാരോഗ്യത്തെയും സമ്മർദ്ദ നിയന്ത്രണത്തെയും കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 12, 2026

മാനസികാരോഗ്യത്തെയും സമ്മർദ്ദ നിയന്ത്രണത്തെയും കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ ദേവിത്തറ അംഗൻവാടിയിൽ വെച്ച് 12/11/26 രാവിലെ 10:30 നു മാനസികാരോഗ്യത്തെയും സമ്മർദ്ദ നിയന്ത്രണത്തെയും കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം Psychologist Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ്‌ എടുത്തു.