- November 14, 2026
ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ചൈനബസാർ അഗൻവാടിയിൽ വെച്ച് 14/11/26 രാവിലെ 10:30 നു ഡെങ്കിപനി ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Entomologist ശ്രീ. മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു.