അമലയില്‍ അലൈഡ് ഹെല്‍ത്ത് കോഴ്സുകളുടെ വിദ്യാരംഭം.

  • Home
  • News and Events
  • അമലയില്‍ അലൈഡ് ഹെല്‍ത്ത് കോഴ്സുകളുടെ വിദ്യാരംഭം.
  • November 16, 2026

അമലയില്‍ അലൈഡ് ഹെല്‍ത്ത് കോഴ്സുകളുടെ വിദ്യാരംഭം.

തൃശൂര്‍ : അമല കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ഉള്ള മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ((MHA)), ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിംഗ് ടെക്നോളജി (BMRIT), ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സ് (BMLS) എന്നീ കോഴ്സുകളുടെ വിദ്യാരംഭ ചടങ്ങുകളുടെ ഉദ്ഘാടനം  ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ഭാസ്കര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൗമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.