വയോജനങ്ങളക്കായി മാനസികാരോഗ്യത്തെ കുറിച് ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വയോജനങ്ങളക്കായി മാനസികാരോഗ്യത്തെ കുറിച് ക്ലാസ്സ്‌ നടത്തി.
  • November 14, 2026

വയോജനങ്ങളക്കായി മാനസികാരോഗ്യത്തെ കുറിച് ക്ലാസ്സ്‌ നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് പഞ്ചായത്തിലെ വാർഡ് 7 നമ്പർ 136 അങ്കണവാടിയിൽ വച്ച് 14/11/2026 രാവിലെ 11.00 മണിക്ക് വയോജനങ്ങളക്കായി മാനസികാരോഗ്യത്തെ  കുറിച് ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശൂർ ഗ്യാസ്‌ട്രോ  വിഭാഗം Dr. Stalin kurian (Psychologist)ക്ലാസ്സ്‌ എടുത്തു.