ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 14, 2026

ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 അംഗൻവാടി നമ്പർ 154 ഇൽ വെച്ച്  14/11/2026 രാവിലെ 11.00 മണിക്ക് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu ക്ലാസ്സ്‌ എടുത്തു. ബോധവൽകരണ ക്ലാസ്സിൽ 25 പേർ പങ്കെടുത്തു.