പ്രമേഹത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • പ്രമേഹത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • November 13, 2026

പ്രമേഹത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ പഞ്ചായത്തിലെ വാർഡ് 13 No: 43 വൃന്ദാവൻ അങ്കണവാടിയിൽ വച്ച് 13/11/2026 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രമേഹത്തെ കുറിച്ച്  ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. പ്രെറ്റി സൈമൺ ക്ലാസ്സ് എടുത്തു.