അമലയിൽ കേക്ക് മിക്സിംഗ് സെറിമണി.

  • November 11, 2026

അമലയിൽ കേക്ക് മിക്സിംഗ് സെറിമണി.

തൃശൂർ : ക്രിസ്തുമസ് ആഘോഷങ്ങൾക്കായ് അമല മെഡിക്കൽ കോളേജ് ഭക്ഷ്യ പാനീയ വിഭാഗത്തിന്റെ നേതൃത്വത്തിൽ  നടത്തിയ കേക്ക് മിക്സിംഗ് സെറിമണിയുടെ  ഉദ്ഘാടനം അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ.   നിർവഹിച്ചു.  ജോയിന്റ് ഡയറക്ടർമാരായ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., ഫാ.ജെയ്സൺ മുണ്ടൻമാണി സി.എം.ഐ., ഫാ. ഷിബു പുത്തൻപുരക്കൽ സി.എം.ഐ., ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ., അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ സി.എം.ഐ., ഫാ. അഖിൽ നെല്ലിശ്ശേരി സി.എം.ഐ.,   ഭക്ഷ്യ പാനീയ വിഭാഗം മേധാവി സി.എ.ലിൻസൺ എന്നിവരും സ്റ്റാഫ് അംഗങ്ങളും മെഡിക്കൽ വിദ്യാർത്ഥികളും പങ്കെടുത്തു.