നോൺകമ്മ്യൂണിക്കബിൾ ഡിസീസസ്, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് & കാൻസർ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • നോൺകമ്മ്യൂണിക്കബിൾ ഡിസീസസ്, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് & കാൻസർ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 25, 2026

നോൺകമ്മ്യൂണിക്കബിൾ ഡിസീസസ്, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് & കാൻസർ വിഷയങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി  അടാട്ട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ചൂരകാട്ടുകര അംഗൻവാടിയിൽ വെച്ച് 25/11/25 ഉച്ചക്ക് 2:45 നു നോൺകമ്മ്യൂണിക്കബിൾ ഡിസീസസ്,  ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് & കാൻസർ വിഷയങ്ങളെ  കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം DR. ശിശിര & Dr. പ്രിറ്റി ക്ലാസ്സ്‌ എടുത്തു.