തൊഴിൽജന്യ രോഗങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • തൊഴിൽജന്യ രോഗങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 25, 2026

തൊഴിൽജന്യ രോഗങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന  അംഗങ്ങൾക്കായി തൊഴിൽജന്യ രോഗങ്ങൾ തടയുന്നതിനുള്ള ബോധവത്കരണ ക്ലാസ്സ്‌  25/11/26 രാവിലെ 11:30 നു പുത്തേക്കര  എം സി എഫ്  ഇൽ വെച്ച് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. ശിശിര ക്ലാസ്സ്‌ എടുത്തു.