വാർദ്ധക്യത്തിലെ കേൾവിക്കുറവ് നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വാർദ്ധക്യത്തിലെ കേൾവിക്കുറവ് നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 25, 2026

വാർദ്ധക്യത്തിലെ കേൾവിക്കുറവ് നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 15 മുളക്കുന്നതുകാവ്, കോഴിക്കുന്ന് അംഗൻവാടി, നമ്പർ 123-ൽ വെച്ച് 25/11/2026 ഉച്ചക്ക് 03.00 നു വാർദ്ധക്യത്തിലെ കേൾവിക്കുറവ് നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ENT വിഭാഗം  Dr. Rakhee ക്ലാസ്സ്‌ എടുത്തു. ക്ലാസ്സിൽ 25 പേർ പങ്കെടുത്തു