- November 24, 2026
ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12 പാരീക്കാട് 9 ആം നമ്പർ അഗൻവാടിയിൽ വെച്ച് 24/11/36 രാവിലെ 10:30 നു ആരോഗ്യകരമായ ഭക്ഷണ ക്രമത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu M Joy ക്ലാസ്സ് എടുത്തു.