വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച് ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച് ക്ലാസ്സ്‌ നടത്തി.
  • November 21, 2026

വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച് ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവനൂർ ഗ്രാമ പഞ്ചായത്തിലെ 111 നമ്പർ അഗൻവാടിയിൽ വെച്ച് വയോജനങ്ങൾക്കായി 21/11/26 രാവിലെ 10:30 ക്ക വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച്ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം psychologist Dr. Stalin kuriyan ക്ലാസ്സ്‌ എടുത്തു.