- November 21, 2026
വാർദ്ധക്യത്തിലെ ശ്വാസകോശാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 അംഗൻവാടി നമ്പർ 171 താലോലം പുത്തിശ്ശേരി ഇൽ വെച്ച് 21/11/2026 ഉച്ചക്ക് 02.30 നു വാർദ്ധക്യത്തിലെ ശ്വാസകോശാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Pulmonary വിഭാഗം Dr. Krishna ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ 15 പേർ പങ്കെടുത്തു