വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • November 24, 2026

വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 അംഗൻവാടി, നമ്പർ 147 -ൽ വെച്ച്  24/11/26 ഉച്ചക്ക് 12.00 pm മണിക്ക്  വാർദ്ധ്യകത്തിലെ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Psychiatry വിഭാഗം  Dr.Elsa. K. Mathews ക്ലാസ്സ്‌ എടുത്തു. ക്ലാസ്സിൽ 26പേർ പങ്കെടുത്തു.