- November 26, 2026
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നതുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 14, ആകോടികാവ്,ശാന്തി നഗർ , No. 121 പ്രതിഭ അംഗൻവാടിയിൽ വെച്ച് 26/11/2026 ഉച്ചക്ക് 02.30നു ജീവിതശൈലി രോഗങ്ങളെ കുറിച്ച്ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. Teenu Paul ക്ലാസ്സ് എടുത്തു