- November 26, 2026
ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിലെ വാർഡ് 15 പെരിങ്ങന്നൂർ A.K.G കമ്മ്യൂണിറ്റി ഹാളിൽ വച്ച് 26/11/2026 വ്യാഴാഴ്ച്ച രാവിലെ 10: 30 ക്ക് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ടീനു ക്ലാസ്സ് എടുത്തു.