ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് നടത്തി.

  • Home
  • News and Events
  • ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് നടത്തി.
  • November 19, 2026

ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് നടത്തി.

അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉം റോട്ടറി ക്ലബ് ഓഫ് തൃശൂർ ഉം സംയുക്തമായി മാർ  തോമ  ഗേൾസ് HSS  തൃശ്ശൂർ  സ്കൂളിലെ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി 19/11/26 ഉച്ചക്ക് 2:00 മണിക്ക് സ്കൂൾ ഹാളിൽ വെച്ച് ബേസിക് ലൈഫ് സപ്പോർട്ട്   ട്രെയിനിങ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIC വിഭാഗം Dr. Dinu M Joy ക്ലാസ്സ്‌ എടുത്തു.