ആബയുടെ നിർധന യുവതീവിവാഹ സഹായനിധിയിലേക്കു ധനസഹായം.

  • Home
  • News and Events
  • ആബയുടെ നിർധന യുവതീവിവാഹ സഹായനിധിയിലേക്കു ധനസഹായം.
  • November 17, 2026

ആബയുടെ നിർധന യുവതീവിവാഹ സഹായനിധിയിലേക്കു ധനസഹായം.

അമലയിൽ പ്രവർത്തിക്കുന്ന അബാ ചാരിറ്റബിൾ സൊസൈറ്റിയുടെ നിർധന യുവതികളുടെ വിവാഹ സഹായ നിധിയിലേക്ക് ഫ്രാൻസിസ് കണ്ണനായ്ക്കൽ ആദ്യഗഡുവായ 2 ലക്ഷം രൂപയുടെ ധനസഹായം അമല ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻ പുരക്കലിന്‌ കൈമാറി.
അബാ പ്രസിഡന്റ് സി.എ. ജോസഫ് , പി.ആർ.ഒ. ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.