അമലയിൽ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളെക്കുറിച്ച് ശില്പശാല.

  • Home
  • News and Events
  • അമലയിൽ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളെക്കുറിച്ച് ശില്പശാല.
  • November 19, 2026

അമലയിൽ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളെക്കുറിച്ച് ശില്പശാല.

അമല മെഡിക്കൽ കോളേജിൽ സേഫ് കെയർ ഓഫ്  നോൺ  കമ്മ്യൂണിക്കബിൾ രോഗങ്ങളെ അധികരിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. വി. ഗീത നിർവഹിച്ചു. എൻ എ ബി എച്ച് പ്രിൻസിപ്പൽ അസസർ  ഡോ. ജോസഫ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം ഐ ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, പ്രിൻസിപ്പൽ ഡോ.ബെറ്റസി തോമസ്, ഡോ. ഡിജോ ഡേവിസ്, ഡോ. വിനു വിപിൻ, ക്വാളിറ്റി കോഡിനേറ്റർ സുസ്മി അൽഫോൻസ കുര്യൻ എന്നിവർ പ്രസംഗിച്ചു. ശില്പശാലയുടെ ഭാഗമായി വിവിധ മത്സരങ്ങളും ക്ലിനിക്കൽ ഓഡിറ്റ് ചലഞ്ചും നടത്തി. തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ ഒന്നാം സമ്മാനവും അമല ഹോസ്പിറ്റൽ,ആസ്റ്റർ മിംസ് രണ്ടും മൂന്നും സമ്മാനങ്ങളു നേടി.