- November 19, 2026
വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച് ക്ലാസ്സ് നടത്തി..
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് പഞ്ചായത്തിലെ വാർഡ് 14 നമ്പർ:141 അങ്കണവാടിയിൽ വച്ച് 19/11/2026 രാവിലെ 11.30- ക്ക് വയോജനങ്ങളിലെ മാനസിക സമ്മർദ്ദത്തെ കുറിച് ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശൂർ ഗ്യാസ്‌ട്രോ വിഭാഗം Dr. Stalin Kurian (Psychologist ) ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ 12 പേർ പങ്കെടുത്തു.