സംസ്ഥാന ജെറിയാട്രിക്സ് ക്വിസ് : മൂന്ന് സമ്മാനങ്ങളും അമലയ്ക്ക്

  • Home
  • News and Events
  • സംസ്ഥാന ജെറിയാട്രിക്സ് ക്വിസ് : മൂന്ന് സമ്മാനങ്ങളും അമലയ്ക്ക്
  • March 28, 2026

സംസ്ഥാന ജെറിയാട്രിക്സ് ക്വിസ് : മൂന്ന് സമ്മാനങ്ങളും അമലയ്ക്ക്

35 ടീമുകൾ പങ്കെടുത്ത സംസ്ഥാന ജെറിയാട്രിക്സ് ക്വിസ് മത്സരത്തിൽ അമലയിലെ മെഡിക്കൽ വിദ്യാർഥികളായ അലീന,ദിവ്യ,റിയ എന്നിവരുടെ ടീമിന് 6000/- രൂപയുടെ ഒന്നാം സമ്മാനവും അന്ന,അക്ഷത ടീമിന് 3000/- രൂപയുടെ രണ്ടാം സമ്മാനവും ഹർഷ, ഹൃദ്യ,ഗോഡ്‌വിൻ എന്നിവരുടെ ടീമിന് 1000/- രൂപയുടെ മൂന്നാം സമ്മാനവും ലഭിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ജെറിയാട്രിക്സ് കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ജിനോ ജോയ് സമ്മാനദാനം നിർവഹിച്ചു.