- October 29, 2026
മാനസികസമ്മർദ്ധ നിയന്ത്രണ ബോധവത്കരണ ക്ലാസ്സ് നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ ഉടലകാവ് പകൽവീട്ടിൽ വെച്ച് 29/10/26 രാവിലെ 11:30 നു വാർദ്ധക്യത്തിലെ മാനസികസമ്മർദ്ധ നിയന്ത്രണത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം Dr. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു