വാർദ്ധക്യത്തിലെ അസിഡിറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

  • Home
  • News and Events
  • വാർദ്ധക്യത്തിലെ അസിഡിറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.
  • October 29, 2026

വാർദ്ധക്യത്തിലെ അസിഡിറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, കോഞ്ചേരി അംഗൻവാടി, നമ്പർ 130-ൽ വെച്ച്  29/10/2026 ഉച്ചക്ക് 02.30 നു വാർദ്ധക്യത്തിലെ അസിഡിറ്റി പ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. യോഗത്തിൽ  അംഗൻവാടി ടീച്ചർ ശ്രീമതി.ശ്രീകല സ്വാഗതം ആശംസിച്ചു.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Gastro  വിഭാഗം  Dr. Tony ക്ലാസ്സ്‌ എടുത്തു.