- November 02, 2026
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവവത്കരണം നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 14, ശങ്കരപുരം അംഗൻവാടി, നമ്പർ 124 -ൽ വെച്ച് 02/11/2026 രാവിലെ 11.30 ന് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബോധവത്കരണവും Free GRBS, BP test- മം നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr.Hareesh, Dr. Roshan ക്ലാസ്സ് എടുത്തു.