മാലിന്യസംസ്കരണത്തെയും പ്രതിരോധ കുത്തിവയ്‌പ്പിനെയും കുറിച്ച് ബോധവതകരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • മാലിന്യസംസ്കരണത്തെയും പ്രതിരോധ കുത്തിവയ്‌പ്പിനെയും കുറിച്ച് ബോധവതകരണ ക്ലാസ്സ്‌ നടത്തി
  • November 03, 2026

മാലിന്യസംസ്കരണത്തെയും പ്രതിരോധ കുത്തിവയ്‌പ്പിനെയും കുറിച്ച് ബോധവതകരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമ പഞ്ചായത്തിലെ  ഹരിതകർമസേന  അംഗങ്ങൾക്കായി 03/11/26  11:30 നു  അവണുർ പഞ്ചായത്ത്‌ മഹാത്മാ ഹാളിൽ വെച്ച്മാ ലിന്യസംസ്കരണത്തെയും  പ്രതിരോധ കുത്തിവയ്‌പ്പിനെയും കുറിച്ച്  ബോധവതകരണ ക്ലാസ്സ്‌  നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം Dr. ശിശിര ക്ലാസ്സ്‌ എടുത്തു.