- March 18, 2026
"ബ്രെസ്റ്റ് കാൻസർ സ്ക്രീനിംങ്ങും ഫ്രീ പാപ്സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി.
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ ഗ്രാമപഞ്ചായത്തിലെ രാജീവ്‌ഗാന്ധി സാംസ്‌കാരിക നിലയത്തിൽ വെച്ച് 18-03-26 ബുധനാഴ്ച രാവിലെ 10:00 മണി മുതൽ തൊഴിലുറപ്പ് സ്ത്രീകൾക്കായി "ബ്രെസ്റ്റ് കാൻസർ സ്ക്രീനിംങ്ങും ഫ്രീ പാപ്സ്മിയർ ടെസ്റ്റ് ക്യാമ്പും നടത്തി.അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോ സ്മൃതി നേതൃത്വം നൽകി.