![](https://amalaims.edu.in/storage/app/uploads/public/665/6ad/d8c/6656add8c32e4107546430.jpeg)
- May 28, 2024
കൗൺസിലിംഗ് ബോധവത്ക്കരണ ക്ലാസ്സ് -അടാട്ട് ഗ്രാമപഞ്ചായത്ത്
അമല ഗ്രാമ അടാട്ട് ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി 28/05/2024 ഉച്ചക്ക് 2:00 മണിക്ക് " കൗൺസിലിംഗ് " ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോളജി വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൻ വിഷയ അവതരണം നടത്തി.