Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 27-02-26 02:00:00
  • To : 27-02-26 03:30:00
  • February 27, 2026

" Life Style Diet, Thyroid & Cervical Cancer" എന്ന വിഷയങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി തോളൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾക്കായി 27/2/2026 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്  " Life Style Diet, Thyroid & Cervical Cancer" എന്ന വിഷയങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ആഷ്ന ക്ലാസ്സ് എടുത്തു.