Please select from the following:
അമല മെഡിക്കൽ കോളേജ് ക്യാമ്പസിൽ രോഗികൾക്കും ബന്ധുമിത്രാദികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ സംലഭ്യമാക്കാൻ ഉതകുന്ന സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം പാലക്കാട് രൂപത മുൻ ബിഷപ്പ് ജേക്കബ് മനന്തോടത്ത് നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി. എം. ഐ ,പ്രൊപ്രൈറ്റർ ഷാഹു മുല്ലശ്ശേരി എന്നിവർ പ്രസംഗിച്ചു.