Please select from the following:
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 ചിറകുന്ന് അംഗൻവാടി, നമ്പർ 144-ൽ വെച്ച് 21/11/2026 ഉച്ചക്ക് 02.30 നു വാർദ്ധക്യത്തിലെ ഹൃദയരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി. യോഗത്തിൽ അംഗൻവാടി ടീച്ചർ ശ്രീമതി. രമ സ്വാഗതം ആശംസിക്കുകയും ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് Cardioവിഭാഗം Dr. Shameel ക്ലാസ്സ് എടുത്തു. ക്ലാസ്സിൽ 26 പേർ പങ്കെടുത്തു