Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-11-26 03:00:00
  • To : 21-11-26 04:30:00
  • November 21, 2026

ബി പി & തൈറോയിഡ് പരിശോധന ക്യാമ്പ് നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ പാരിക്കാട് അഗൻവാടിയിൽ വെച്ച് 21/11/26 ഉച്ചക്ക് 3 മണിക്ക് ബി പി & തൈറോയിഡ്  പരിശോധന  ക്യാമ്പ് നടത്തി.