Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-11-26 03:00:00
  • To : 21-11-26 04:00:00
  • November 21, 2026

അമല ചാമ്പ്യന്മാർ.

കേരള ആരോഗ്യ സർവകലാശാല നടത്തിയ സി-സോൺ പുരുഷ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ അമല മെഡിക്കൽ കോളേജ് ചാമ്പ്യന്മാരായി. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ ഗവ.മെഡിക്കൽ കോളേജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. അമല മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., പ്രിൻസിപ്പൾ ഡോ. ബെറ്റ്സി തോമസ്, സ്റ്റാഫ് അഡ്വൈസർ ഡോ.സോജൻ ജോർജ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.