Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-10-25 09:00:00
  • To : 28-10-25 04:00:00
  • October 28, 2025

അമലയിൽ ലോക പക്ഷാഘാത ദിനാചരണം

അമല മെഡിക്കൽ കോളേജിൽ നൂറോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ.ഡെൽജോ പുത്തൂർ,ഫാ. ആന്റണി പെരിഞ്ചേരി, ഫാ.ജെയ്സൺ  മുണ്ടൻ മാണി,നൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ജോൺ,  ഡോ. ജോ ജേക്കബ്, ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ശ്രീനാഥ് രാജീവൻ, ഡോ.വി. ആർ.  ജയശങ്കർ എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. ബ്രിട്ടോ നന്ദി പ്രകാശനം  നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.