Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 01-10-26 09:00:00
  • To : 01-10-26 11:30:00
  • October 01, 2026

അമലയിൽ ദേശീയ രക്തദാനദിനം

അമല മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും കോളേജ് ഓഫ്  അലൈഡ് ഹെൽത്ത് സയൻസസും ചേർന്ന് നടത്തിയ ദേശീയ രക്തദാനദിനാചരണത്തിന്റെയും ബ്ലഡ് ഡോണെഷൻ ക്യാമ്പിന്റെയും ഉദഘാടനം തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി.ആർ. ബിജോയ് നിർവഹിച്ചു. അമല ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻ പുരക്കൽ സി.എം.ഐ., ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേധാവി ഡോ. വിനു വിപിൻ കൂടുതൽ തവണ ബ്ലഡ് ഡോണെഷൻ നടത്തിയ ബ്ലെസ്സൺ, അലൈഡ് അസ്സോസിയേറ്റ് പ്രൊഫസർ അരുൾ, ക്യാമ്പ് ഓർഗനൈസർ വരുൺ ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ ബ്ലഡ് ഡോണെഷൻ ക്ലബുകളെ ചടങ്ങിൽ വെച് ആദരിച്ചു.