Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 01-09-26 10:00:00
  • To : 01-09-26 11:30:00
  • September 01, 2026

അമല ലബോറട്ടറിക്ക് എൻ.എ.ബി.എൽ അംഗീകാരം

അമല മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക്‌ 519 ടെസ്റ്റുകൾക്കുഉള്ള അംഗീകാരം നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറിസിൽ നിന്നും ലഭിച്ചു. കേരളത്തിൽ അപൂർവ്വo ലബോറട്ടറികൾക്ക് മാത്രമാണ് ഇത്രയും ടെസ്റ്റുകൾക്കുള്ള അംഗീകാരം ലഭിച്ചിട്ടുള്ളത്. അംഗീകാര സമർപ്പണം കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തി. എം.എൽ.എ സേവ്യാർ ചിറ്റിലപ്പിള്ളി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജെ ദേവസി,ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ എന്നിവർ പങ്കെടുത്തു