Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-03-26 11:00:00
  • To : 28-03-26 11:30:00
  • March 28, 2026

മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്തിലെ വാർഡ്  06 ചിറ്റിലപിള്ളി പകൽവീട്ടിൽ വെച്ച് 28/03/26  , 11:00 മണിക്ക് മാനസികാരോഗ്യ  ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്‌ട്രോ വിഭാഗം സൈകോളജിസ്റ്റ് ഡോ സ്റ്റാലിൻ കുരിയൻ  ക്ലാസ്സ്‌ എടുത്തു