Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 31-01-26 03:00:00
  • To : 31-01-26 04:30:00
  • January 31, 2026

അമലയിൽ കുഷ്ഠരോഗ നിർമ്മാർജ്ജന ദിനാചരണം.

അമല മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗം നടത്തിയ ദേശീയ കുഷ്ഠ രോഗ നിർമ്മാർജ്ജന ദിനാചരണത്തിന്റെ ഉദ്ഘാടനം ജോയിൻറ് ഡയറക്ടർ ഫാ. ജയ്സൺ മുണ്ടൻ മാണി നിർവഹിച്ചു. ത്വക്ക് രോഗ വിഭാഗം മേധാവി ഡോ. എസ്. ക്രൈറ്റൺ, ഡോ. അനീറ്റ സോജൻ എന്നിവർ സന്ദേശങ്ങൾ നൽകി. ബോധവൽക്കരണ സ്കിറ്റ്, പോസ്റ്റർ, ക്വിസ് മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.