Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-11-25 10:30:00
  • To : 21-11-25 11:30:00
  • November 21, 2025

"Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വരുന്ന വേലൂർ പഞ്ചായത്തിലെ R.S.R.V.H.S സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഹാളിൽ വച്ച് 21/11/2025 വെള്ളിയാഴ്ച്ച രാവിലെ 10:30 ക്ക്  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വാരാഘോഷത്തോടനുബന്ധിച്ച് "Infection prevention and control" എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ വിഭാഗം കോർഡിനേറ്റർ ഡോ . ഡിനു എം ജോയ്, ഡോ . രഞ്ജി എന്നിവർ ക്ലാസ്സ് എടുത്തു. ഹൈസ്കൂൾ വിഭാഗം മേധാവി രത്നവേൽ മാഷ് സ്വാഗതം ചെയ്തു സംസാരിച്ചു.