Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-09-26 09:00:00
  • To : 28-09-26 11:30:00
  • September 28, 2026

അമലയിൽ ലോക ഹൃദയ ദിനാചരണം

അമല കാർഡിയാക് സെന്ററിൽ നടത്തിയ ലോക ഹൃദയ ദിനാചരണത്തിന്റെയും സൗജന്യ മെഡിക്കൽ ചെക്ക്‌ അപ്പ്‌ ക്യാമ്പിന്റെയും ഉദ്ഘാടനം കേരള പോലീസ് അക്കാദമി ഡയറക്ടർ കെ.സേതുരാമൻ ഐ.പി.എസ് നിർവഹിച്ചു.അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ ,ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ , കാർഡിയോളജി മേധാവി ഡോ. ടി.ജി ജയകുമാർ, കാർഡിയാക് സർജൻ ഡോ. ഗോപകുമാർ, കാർഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോർജ്, കാർഡിയാക് അനസ്തീഷ്യയോളജിസ്റ്റ് ഡോ. ജോൺ ഫ്രാൻസിസ്, ഡോ. ഷിബു രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികൾക്ക് സമ്മാനങ്ങളും നൽകി.