Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 25-02-26 11:00:00
  • To : 25-02-26 12:00:00
  • February 25, 2026

" HEALTHY DIET" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിലെ വാർഡ് നാല് അയിനിപ്പാറ അംഗൻവാടിയിൽ വച്ച് 25/2/2026 രാവിലെ 11:00 മണിക്ക് വയോജന കൂട്ടായ്മയ്ക്കായി " HEALTHY DIET" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HIPC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ & അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ഡിനു എം ജോയ് ക്ലാസ്സ് എടുത്തു.