Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 19-11-25 11:30:00
  • To : 19-11-25 12:30:00
  • November 19, 2025

ഡെങ്കിപനി ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ  വാർഡ്  11 യുവധാര ക്ലബ്ബിൽ വെച് 19/11/25 രാവിലെ 10:30 മുതൽ ഡെങ്കിപനി  ബോധവത്കരണവും ഫ്രീ തൈറോയ്ഡ് ടെസ്റ്റിംഗ്‌ ഉം നടത്തി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ  വിഭാഗം എന്റമോളജിസ്റ്റ് ശ്രീ മുഹമ്മദ്‌ റാഫി ക്ലാസ്സ്‌. ‌ എടുത്തു.