Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-11-25 03:00:00
  • To : 21-11-25 04:00:00
  • November 21, 2025

"Child behavior problems and solutions" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിലുള്ള G.R.S.R.V.H.S.S സ്കൂളിലെ ഹൈസ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി സ്കൂൾ ഹാളിൽ വച്ച് 21/11/2025 ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് "Child behavior problems and solutions" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്യാസ്ട്രോളജി വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ കുര്യൻ ക്ലാസ്സ് എടുത്തു