Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 30-10-26 02:30:00
  • To : 30-10-26 03:00:00
  • October 30, 2026

വയോജനങ്ങളക്കായി ഡെങ്കിപ്പനിയെ കുറിച്ച് ക്ലാസ്സ്‌ നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി മുളകുന്നത്കാവ് പഞ്ചായത്തിലെ വാർഡ് 14 നമ്പർ:141 അങ്കണവാടിയിൽ വച്ച് 30/10/2026 ഉച്ചക്ക് 02:30 ക്ക് വയോജനങ്ങളക്കായി ഡെങ്കിപ്പനിയെ കുറിച്ച് ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തൃശൂർ കമ്മ്യൂണിറ്റി മെഡിസിൻ  വിഭാഗം Mr. Mohammed Rafi (Entomologist) ക്ലാസ്സ്‌ എടുത്തു.