Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 30-10-26 02:30:00
  • To : 30-10-26 03:30:00
  • October 30, 2026

ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കോലഴി ഗ്രാമ പഞ്ചായത്തിലെ വാർഡ് 20 വയോജനങ്ങൾക്കായി  30/10/2026 ഉച്ചക്ക് 02.30 നു ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് HIC വിഭാഗം Dr. Dinu. M. Joy ക്ലാസ്സ്‌ എടുത്തു.