Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 02-11-26 10:00:00
  • To : 02-11-26 01:00:00
  • November 02, 2026

അമലയിൽ പുതിയ നഴ്സിംഗ് ബാച്ച് ആരംഭിച്ചു.

അമല നഴ്സിംഗ് കോളേജിൽ 2026 വർഷത്തെ ബി.എസ്.സി, എം.എസ്.സി, നഴ്സിംഗ് ബാച്ചുകളുടെ പ്രവേശനോത്സവം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ.ആന്റണി മണ്ണുമ്മൽ സി.എം.ഐ, പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ്, ക്ലാസ് കോർഡിനേറ്റർ ഡോൺ ജോസ്.കെ എന്നിവർ പ്രസംഗിച്ചു.90 ബി.എസ്.സി വിദ്യാർത്ഥികളാണ് പുതിയ ബാച്ചിൽ പ്രവേശനം നേടിയത്.