![](https://amalaims.edu.in/storage/app/uploads/public/665/95d/bf7/66595dbf7a868271285578.jpeg)
- May 30, 2024
വുമൺ മെന്റൽ ഹെൽത്ത് -ബോധവത്ക്കരണ ക്ലാസ്
അമല ഗ്രാമ കൈപറമ്പ് ഗ്രാമപഞ്ചായത്ത് വുമൺ മെന്റൽ ഹെൽത്തിനെ കുറിച്ച് 64-)0 നമ്പർ അംഗനവാടിയിൽ വെച്ച് 30/05/2024 രാവിലെ 11:00 മണിക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സൈക്കാട്രി വിഭാഗം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിജി വിജയൻ വിഷയ അവതരണം നടത്തി.