അമലയിൽ ന്യൂക്ലിയർ മെഡിസിൻ വാരാചരണം.

  • Home
  • News and Events
  • അമലയിൽ ന്യൂക്ലിയർ മെഡിസിൻ വാരാചരണം.
  • October 13, 2026

അമലയിൽ ന്യൂക്ലിയർ മെഡിസിൻ വാരാചരണം.

അമല മെഡിക്കൽ കോളേജിൽ നടത്തിയ ന്യൂക്ലിയർ മെഡിസിൻ വാരാചരണത്തിന്റെയും തൈറോയ്ഡ് സ്ക്രീനിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ലക്ഷ്മി വിശ്വംഭരൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ, ന്യൂക്ലിയർ മെഡിസിൻ മേധാവി ഡോ. സിബു ജേക്കബ്, എൻഡോക്രൈനോളജിസ്റ്റ് ഡോ. ശ്രീജിത്ത്, ഡോ. ഗോകുൽ, ഡോ. റോണി ജോർജ് എന്നിവർ പ്രസംഗിച്ചു. 100 പേർക്ക് സൗജന്യ ബ്ലഡ്, ടി. എഫ്. ടി ടെസ്റ്റുകളും നടത്തി.