Migraine awareness month-Class @ Mary Rani Public School

  • June 27, 2024

Migraine awareness month-Class @ Mary Rani Public School

അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത്‌ "Migraine awareness month " ന്റെ  ഭാഗമായി മേരി റാണി പബ്ലിക് സ്കൂൾ അമല നഗറിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 27/06/24 ഉച്ചക്ക് 2:30 ന് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂറോളജി വിഭാഗം ഡോ . ജോയ് ജേക്കബ് വിഷയ അവതരണം നടത്തി.