അമലയില്‍ ആന്‍റിമൈക്രോബിയല്‍ അവെയര്‍നസ്സ് വാരാചരണം.

  • Home
  • News and Events
  • അമലയില്‍ ആന്‍റിമൈക്രോബിയല്‍ അവെയര്‍നസ്സ് വാരാചരണം.
  • November 30, 2025

അമലയില്‍ ആന്‍റിമൈക്രോബിയല്‍ അവെയര്‍നസ്സ് വാരാചരണം.

അമലയില്‍ ആന്‍റിമൈക്രോബിയല്‍ അവെയര്‍വനസ്സ് വാരാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്‍ഡ് ആന്‍റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ് വിഭാഗം നടത്തിയ തുടര്‍ വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാദര്‍ ജൂലിയസ് അറക്കല്‍ സി. എം. ഐ , ജോയിന്‍റ് ഡയറക്ടര്‍ ഫാദര്‍ ഡെല്‍ജോപുത്തൂര്‍ സി. എം. ഐ., ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്‍സള്‍ട്ടന്‍റ് ഡോ. തബിത മറിയം, പ്രിന്‍സിപ്പള്‍ ഡോ. ബെറ്റ്സി തോമസ് , മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്‍റോ , ക്ലിനിക്കല്‍ ഫര്‍മസിസ്റ്റ് ഡോ. ആല്‍ഗ പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. നേഴ്സസ്സിന് ഉപകരിക്കുന്ന ആന്‍റി മൈക്രോബിയല്‍ ഡ്രഗ് ഡൈല്യൂഷന്‍ പ്രോട്ടോകോള്‍ പ്രകാശനം ചെയ്തു.