![](https://amalaims.edu.in/storage/app/uploads/public/645/086/e74/645086e7400fd903964109.jpg)
- April 28, 2023
അമല ഗ്രാമ’ പദ്ധതിക്ക് തുടക്കം
അമലയുടെ സുവർണ്ണ ജൂബിലിക്ക് മുൻപേ ആരംഭിക്കുന്ന വില്ലേജ് അഡോപ്ഷൻ പ്രോഗ്രാം ‘അമലഗ്രാമ’
യുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രഡിഡന്റ്മാർക്ക് രേഖ കൈമാറിക്കൊണ്ട് എം.പി രമ്യ ഹരിദാസ് നിർവ്വഹിക്കുന്നു. മന്ത്രി കെ. രാജൻ സമീപം.